Challenger App

No.1 PSC Learning App

1M+ Downloads
'അബ്സൊല്യൂട്ട് സീറോ' എന്ന പദം താഴെ കൊടുക്കുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aകാന്തികത

Bതാപനില

Cപ്രകാശം

Dശബ്ദം

Answer:

B. താപനില

Read Explanation:

  • സാധ്യമായ ഏറ്റവും കുറഞ്ഞ താപനിലയാണ് അബ്സൊല്യൂട്ട് സീറോ
  • അബ്സൊല്യൂട്ട് സീറോ താപനിലയിൽ കണികകൾ നിശ്ചലമായിരിക്കും
  • അബ്സൊല്യൂട്ട് സീറോ താപനില = 0 കെൽവിൻ = -273.15 ഡിഗ്രി സെൽഷ്യസ് =  -460 ഡിഗ്രി ഫാരൻ ഹീറ്റ്

Related Questions:

L, 2L എന്നീ നീളങ്ങളുള്ള രണ്ട് ദണ്ഡുകളുടെ രേഖീയ വികാസ സ്ഥിരാങ്കങ്ങൾ യഥാക്രമം a, 2a ആണ് . ഇവയെ പരസ്‌പരം ചേർത്തു വച്ചാൽ ശരാശരി രേഖീയ വികാസ സ്ഥിരാങ്കം കണക്കാക്കുക
സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ?
0° Cൽ ഐസിൻറെ ദ്രവീകരണ ലീനതാപം എത്ര ?
ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് ഏത് ?
താപഗതികത്തിൽ ഒരു വ്യവസ്ഥ സന്തുലനാവസ്ഥയിലാണെന്ന് പറയാൻ പ്രധാനമായ മാനദണ്ഡം എന്താണ്?