Challenger App

No.1 PSC Learning App

1M+ Downloads
ഭക്ഷ്യവസ്തുക്കൾ കേടുവരാൻ പ്രധാന കാരണം എന്താണ്?

Aഉയർന്ന മർദ്ദം

Bസൂക്ഷ്മജീവികളുടെ വിഘടന പ്രവർത്തനം

Cകൃത്രിമ രാസവസ്തുക്കളുടെ അഭാവം

Dഇവയൊന്നുമല്ല

Answer:

B. സൂക്ഷ്മജീവികളുടെ വിഘടന പ്രവർത്തനം

Read Explanation:

ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മ‌ജീവികൾ നടത്തുന്ന വിഘടന പ്രവർത്തനങ്ങളുടെ ഫലമായാണ് പ്രധാനമായും ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യവസ്തുക്കൾ കേടുവരുന്നത്.


Related Questions:

ഭക്ഷ്യവസ്തുക്കളിൽ ബാക്ടീരിയ വളർച്ച കുറയ്ക്കാൻ സാധിക്കുന്ന ഒരു ഉപാധി ഏതാണ്?
ഉപ്പിലിട്ടുവയ്ക്കുമ്പോൾ ഭക്ഷണസാധനങ്ങൾക്ക് എന്ത് സംഭവിക്കുന്നു?
പഴകിയ മത്സ്യത്തെ തിരിച്ചറിയാനുള്ള ഒരു പ്രധാന ലക്ഷണം ഏതാണ്?
ഭക്ഷ്യവസ്തുക്കളിൽ സൂക്ഷ്മജീവികളുടെ പ്രവർത്തനം തടയാൻ എന്ത് ചെയ്യണം?
താഴെ പറയുന്നവയിൽ ഏതാണ് ശർക്കരയിൽ ഉണ്ടാകാൻ പാടില്ലാത്ത ഘടകം?