ജൈനമതവും ബുദ്ധമതവും ക്ഷയിക്കാൻ പ്രധാനമായ കാരണമെന്ത്?Aശിവസംഘത്തിന്റെ വളർച്ചBബ്രാഹ്മണ്യാധികാരത്തിന്റെ വളർച്ചCഖില്ജി ആക്രമണംDഭക്തി പ്രസ്ഥാനംAnswer: B. ബ്രാഹ്മണ്യാധികാരത്തിന്റെ വളർച്ച Read Explanation: ബ്രാഹ്മണ്യാധികാരത്തിന്റെ വളർച്ചയോടുകൂടി ജൈനമതവും ബുദ്ധമതവും ദക്ഷിണേന്ത്യയിൽ പ്രതീക്ഷിച്ച പിന്തുണ നഷ്ടപ്പെടുകയും ക്ഷയിക്കുകയും ചെയ്തു.Read more in App