Challenger App

No.1 PSC Learning App

1M+ Downloads
പ്രയാഗ പ്രശസ്തി അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?

Aജുനഗഡ് പ്രശസ്തി

Bഅലഹബാദ് പ്രശസ്തി

Cഅജന്ത പ്രശസ്തി

Dകനൗജ് പ്രശസ്തി

Answer:

B. അലഹബാദ് പ്രശസ്തി

Read Explanation:

ഗുപ്തരാജാവായ സമുദ്രഗുപ്തനെക്കുറിച്ചുള്ള പ്രയാഗ പ്രശസ്തി അലഹബാദ് പ്രശസ്തി എന്ന പേരിലും അറിയപ്പെടുന്നു.


Related Questions:

ഗുപ്ത രാജാക്കന്മാർക്ക് ഏത് ഉത്തരവാദിത്വം ഉണ്ടായിരുന്നില്ല?
ഗുപ്തകാലത്ത് വൻതോതിൽ നിർമ്മിച്ചിരുന്ന വസ്ത്രങ്ങൾ ഏതൊക്കെയാണ്?
ഗുപ്തകാലത്തെ സംസ്‌കൃതനാടകങ്ങളിൽ സ്ത്രീ കഥാപാത്രങ്ങൾ സംസാരിച്ച ഭാഷ എന്തായിരുന്നു?
ഭൂമിദാനം ദക്ഷിണേന്ത്യയിലേക്ക് വ്യാപിച്ചത് ഏത് നൂറ്റാണ്ടിൽ ആയിരുന്നു?
വൈശേഷിക ദർശനത്തിന്റെ" വക്താവ് ആര്?