Challenger App

No.1 PSC Learning App

1M+ Downloads
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കാർബൺ ഡൈ ഓക്സൈഡിന്റെ അളവിലെ വർദ്ധനവിനുള്ള പ്രധാന കാരണം?

Aവനനശീകരണം

Bകാലാവസ്ഥാ വ്യതിയാനം

Cഅന്തരീക്ഷ ഘടന

Dഫോസിൽ ഇന്ധനങ്ങൾ കത്തിക്കൽ

Answer:

D. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കൽ


Related Questions:

ഭൗമോപരിതലത്തിൽ നിന്നും എത്ര കിലോമീറ്റർ ഉയരത്തിൽ വരെ മാത്രമാണ് അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെയും ജലബാഷ്പത്തിന്റെയും സാന്നിധ്യമുള്ളത് ?
ഏതു പ്രക്രിയയിലൂടെയാണ് അന്തരീക്ഷത്തിലെ ധൂളികണങ്ങൾ ഉയരങ്ങളിലെത്തുന്നത് ?
ട്രോപ്പോസ്ഫിയറിനെ സാറ്റോസ്ഫിയറിൽനിന്നും വേർതിരിക്കുന്ന സംക്രമണ മേഖല
എല്ലാ ജൈവിക പ്രവർത്തനങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട പാളിയാണ് .....
സൂര്യനിൽ നിന്നുള്ള വികിരണത്തെ ആഗിരണം ചെയ്യു ന്നതോടൊപ്പം ഭൗമവികിരണത്തെ തടഞ്ഞുനിർത്തി ഭൗമോപരിതലത്തിൽ കൂടുതൽ ചൂടോ തണുപ്പോ ഇല്ലാതെ ഒരു പുതപ്പുപോലെ നിലനിൽക്കുന്ന അന്തരീക്ഷഘടകമാണ് ----