App Logo

No.1 PSC Learning App

1M+ Downloads
എന്താണ് കടൽകാറ്റുണ്ടാവാനുള്ള പ്രധാന കാരണം?

Aരാത്രിയിൽ കര വളരെ പെട്ടന്ന് തണുക്കുന്നു

Bപകൽ കാലങ്ങളിൽ കടൽ കരയേക്കാൾ ചൂടാവുന്നു

Cപകൽ സമയങ്ങളിൽ കര കടലിനേക്കാൾ വേഗത്തിൽ ചൂടാവുന്നു

Dരാത്രി കാലങ്ങളിൽ കടൽ കരയേക്കാൾ വേഗത്തിൽ തണുക്കുന്നു

Answer:

C. പകൽ സമയങ്ങളിൽ കര കടലിനേക്കാൾ വേഗത്തിൽ ചൂടാവുന്നു

Read Explanation:

കടൽക്കാറ്റ് (Sea Breeze)

  • കര വെള്ളത്തിനേക്കാൾ വേഗത്തിൽ തണുക്കുകയും ചൂടാവുകയും ചെയ്യും.

  • അതുകൊണ്ട് പകൽസമയങ്ങളിൽ കര കടലിനേക്കാൾ ചൂടായിരിക്കും.

  • കരക്ക് തൊട്ട് മുകളിലുള്ള വായു ചൂടാവുന്നു,ഇത് വികാസം സംഭവിച് മുകളിലേക്ക് ഉയരുന്നു.

  • കടലിന് മുകളിലുള്ള വായു കരക്ക് മുകളിൽ ഉള്ള വായുനെ സംബന്ധിച് തണുപ്പായിരിക്കും

  • കരക്ക് മുകളിലുള്ള വായു മുകളിലേക് ഉയരുന്നു, കടലിലുള്ള തണുത്ത വായു കരയിലേക്കു പോകുന്നു.

  • അങ്ങനെ കടൽക്കാറ്റ് രൂപപ്പെടുന്നു.


Related Questions:

താഴെ തന്നിരിക്കുന്നതിൽ കടൽകാറ്റുണ്ടാവുമ്പോൾ കാറ്റിന്റെ ദിശയെ കുറിച് പറയുന്നതിൽ ഏറ്റവും യോജിച്ചത് ഏത്
താപം ഒരു ഊർജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ചൂടുകൂടുമ്പോൾ ഏറ്റവും കൂടുതൽ വികാസിക്കുന്നത്
ഖരപദാർത്ഥങ്ങളിൽ താപപ്രേഷണ രീതി
ഒരു ആരോഗ്യമുള്ള ശരീരത്തിന്റെ താപം എത്രയാണ്