App Logo

No.1 PSC Learning App

1M+ Downloads
ബംഗാളിൽ സെമീന്ദാർമാർ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്താൻ പ്രധാനമായ കാരണം ?

Aഉയർന്ന നികുതി

Bക്ഷാമം

Cസമരം

Dഭരണമാറ്റം

Answer:

A. ഉയർന്ന നികുതി


Related Questions:

ശാശ്വത ഭൂനികുതിവ്യവസ്ഥ നിലവിൽ വന്ന വർഷം ?
ശാശ്വത ഭൂനികുതി വ്യവസ്ഥയ്ക്ക് ശേഷം എത്ര ശതമാനം സെമീന്ദാരികൾ കൈമാറ്റപ്പെട്ടു ?
ശാശ്വത ഭൂനികുതിവ്യവസ്ഥ പ്രകാരം സർക്കാരിന് വേണ്ടി നികുതി പിരിച്ചിരുന്നത് ആര് ?
ഈസ്റ്റ് ഇന്ത്യ കമ്പനി എന്തിനാണ് നികുതി നിരക്ക് കുത്തനെ ഉയർത്തി നിശ്ചയിച്ചത് ?
സെമീന്ദാർമാരുടെ മേലുള്ള ഭാരം ക്രമേണ കുറയുമെന്ന് കമ്പനി വാദിക്കാൻ ഉണ്ടായ കാരണം ?