App Logo

No.1 PSC Learning App

1M+ Downloads
ശാശ്വത ഭൂനികുതി വ്യവസ്ഥയ്ക്ക് ശേഷം എത്ര ശതമാനം സെമീന്ദാരികൾ കൈമാറ്റപ്പെട്ടു ?

Aഅൻപത് ശതമാനം

Bപത്തു ശതമാനത്തിൽ താഴെ

Cഇരുപത്തിയഞ്ച് ശതമാനത്തിലധികം

Dഎഴുപത്തിയഞ്ച് ശതമാനത്തിലധികം

Answer:

D. എഴുപത്തിയഞ്ച് ശതമാനത്തിലധികം


Related Questions:

ഇ.ഐ.സി കമ്പനിയുടെ ഭരണം ആദ്യം നിലവിൽ വന്നത്
ഒരു താലൂക് കൈവശം വെക്കുന്ന ആളെ ............ എന്ന് വിളിക്കുന്നു ?
സെമീന്ദാർമാരുടെ മേലുള്ള ഭാരം ക്രമേണ കുറയുമെന്ന് വാദിച്ചുകൊണ്ട് , മുൻകൂട്ടി തങ്ങളുടെ നഷ്ടം കുറയ്ക്കുവാൻ വേണ്ടി കമ്പനി എന്താണ് ചെയ്തത് ?
ബംഗാളിൽ സെമീന്ദാർമാർ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്താൻ പ്രധാനമായ കാരണം ?
ഈസ്റ്റ് ഇന്ത്യ കമ്പനി എന്തിനാണ് നികുതി നിരക്ക് കുത്തനെ ഉയർത്തി നിശ്ചയിച്ചത് ?