App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പ്രധാനവരുമാന മാര്‍ഗ്ഗം ഏത്?

Aകസ്റ്റംസ് നികുതി

Bവില്‍പ്പന നികുതി

Cവാഹന നികുതി

Dപരസ്യ നികുതി.

Answer:

B. വില്‍പ്പന നികുതി

Read Explanation:

നികുതികൾ

  • കേന്ദ്ര- സംസ്ഥാന ഗവേർമെന്റുകളുടെ പ്രധാന വരുമാന മാർഗം
  • കേന്ദ്ര സർക്കാർ , സംസ്ഥാന സർക്കാർ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് നികുതി എറപ്പെടുത്താനുള്ള അധികാരമുള്ളത്.
  • സംസ്ഥാന സർക്കാർ ചുമത്തുന്ന പ്രധാന നികുതികൾ ; എസ് . ജി . എസ് . ടി . , വില്പ്പന നികുതി , വാഹന നികുതി , രജിസ്ട്രഷേൻ നികുതി , ഭൂനികുതി
  • സംസ്ഥാന ഗവേർമെന്റിന്റെ പ്രധാന വരുമാന മാർഗം ; സ്റ്റേറ്റ് ജി . എസ് . ടി . [ മുൻപ് വില്പ്പന നികുതി ആയിരുന്നു ]

Related Questions:

Indirect tax means -
പരോക്ഷ നികുതിക്ക് ഒരു ഉദാഹരണമാണ്
ഇന്ത്യയിൽ വരുമാന നികുതി പിരിക്കാനുള്ള അവകാശം ആർക്കാണ് ?
Which of the following is an example of direct tax?
താഴെ കൊടുത്തവയിൽ തദ്ദേശസ്ഥാപനങ്ങൾ ഈടാക്കുന്ന നികുതി : -