Challenger App

No.1 PSC Learning App

1M+ Downloads
Castle in the air എന്ന ഇംഗ്ലീഷ് ശൈലിയുടെ വിവർത്തനമേത് ?

Aആകാശഗോപുരം

Bആകാശവിസ്മയം

Cആകാശക്കോട്ട

Dആകാശഗോളം

Answer:

C. ആകാശക്കോട്ട

Read Explanation:

പരിഭാഷ

  • Castle in the air - ആകാശക്കോട്ട

  • Standard language - മാനകഭാഷ

  • To look blue - വിഷണ്ണനായിരിക്കുക

  • Conciliation - അനുരഞ്ജനം


Related Questions:

താഴെയുള്ള പരിഭാഷയിൽ തെറ്റായിട്ടുള്ളത്

1. Put off - ധരിയ്ക്കുക

2. Call upon - ക്ഷണിയ്ക്കുക

3. Come out against - പരസ്യമായി എതിർക്കുക

4. Get along with - മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക

"Make hay while the sun shines" - എന്ന ചൊല്ലിന് സമാനമായതേത് ?
'To love is divine' ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജജമയാണ് :
"Take away' എന്ന പ്രയോഗത്തിന്റെ മലയാള പരിഭാഷ :
'Prevention is better than cure' എന്നതിന് സമാനമായ മലയാളത്തിലെ ശൈലി ?