App Logo

No.1 PSC Learning App

1M+ Downloads

2024 ലെ കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറ്റിൻ്റെ ഭാഗ്യചിഹ്നം ?

Aആൽബർട്ട് എന്ന പേരുള്ള ടെഡി ബിയർ

Bപൈപ് എന്ന പേരുള്ള നായ

Cകപ്പിത്താൻ എന്ന പേരുള്ള കഴുകൻ

Dടോറിറ്റോ എന്ന പേരുള്ള കാള

Answer:

C. കപ്പിത്താൻ എന്ന പേരുള്ള കഴുകൻ

Read Explanation:

• കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻറ് - 2024 ൻ്റെ വേദി - അമേരിക്ക • ടൂർണമെൻറ്റിൽ ഉപയോഗിക്കുന്ന പന്ത് - പ്യുമ കുംബ്രെ • ആദ്യമായി വനിതാ റഫറിമാർ നിയന്ത്രിക്കുന്ന ആദ്യ കോപ്പ അമേരിക്ക ടൂർണമെൻറ് ആണ് 2024 ൽ നടക്കുന്നത് • 2024 ലെ യൂറോ കപ്പിൻ്റെ ഭാഗ്യചിഹ്നം - ആൽബർട്ട് എന്ന പേരുള്ള ടെഡി ബിയർ


Related Questions:

ഉസൈൻ ബോൾട്ടിന്റെ 200 മീറ്റർ വേൾഡ് റെക്കോർഡ് ടൈം ?

2018-ലെ വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തിരഞ്ഞെടുത്തതാരെ ?

2016 - ലെ ഒളിംപിക് ഗെയിംസ് നടന്ന സ്ഥലം ?

സോക്കർ എന്നറിയപ്പെടുന്ന കായിക വിനോദം ഏത് ?

ഒളിംപിക്സ് ആപ്തവാക്യം തയ്യാറാക്കിയ ഭാഷ ഏതാണ് ?