Challenger App

No.1 PSC Learning App

1M+ Downloads
STP യിൽ സ്ഥിതി ചെയ്യുന്ന 112 L CO₂ വാതകത്തിന്റെ മാസ് എത്ര? (മോളിക്യുലാർ മാസ് - 44)

A220g

B112g

C44g

D5g

Answer:

A. 220g

Read Explanation:

  • മോളുകളുടെ എണ്ണം = STP യിലെ വ്യാപ്തം / 22.4

    = 112 / 22.4 = 5 മോൾ

  • മാസ് = മോൾ × GMM

  • CO2 ന്റെ GMM = 12 + 2 × 16 = 44g

  • മാസ് = 5 × 44g = 220g


Related Questions:

STP യിൽ 44.8 L വാതകം എത്ര മോൾ ആണ്?
Global warming occurs mainly due to increase in concentration of
12 ഗ്രാം കാർബണിനെ എന്തു വിളിക്കുന്നു?
12 ഗ്രാം കാർബൺ എടുത്താൽ അതിൽ എത്ര ആറ്റങ്ങൾ ഉണ്ടാകും?
The gas which helps to burn substances but doesn't burn itself is