Challenger App

No.1 PSC Learning App

1M+ Downloads
ബോയിൽ നിയമത്തിന്റെ ഗണിതരൂപം ഏതാണ്?

APV = k

B1/PV = k

CP/V = k

DP/2V = k

Answer:

A. PV = k

Read Explanation:

ബോയിൽ നിയമം

  • താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിതമാസ് വാതകത്തിന്റെ വ്യാപ്തം, മർദത്തിന് വിപരീതാനുപാതത്തിൽ ആയിരിക്കും. ഇതാണ് ബോയിൽ നിയമം.


Related Questions:

ആറ്റത്തിലുള്ള ചലിക്കുന്ന കണം എന്നറിയപ്പെടുന്നത്
ഒരു പദാർത്ഥത്തിൻ്റെ രാസസ്വഭാവം നിർണ്ണയിക്കുന്ന ആറ്റത്തിലെ ഘടകം ഏതാണ്?
STP യിൽ സ്റ്റാൻഡേർഡ് പ്രഷർ എത്ര ?
ഗതിക തന്മാത്രാസിദ്ധാന്തം വികസിപ്പിച്ച ശാസ്ത്രജ്ഞർ ആരൊക്കെ?

ച‍ുവടെ കൊട‍ുത്തിരിക്ക‍ുന്ന പ്രസ്താവനകളിൽ വാതകതന്മാത്രകൾക്ക് അന‍ുയോജ്യമായവ തെരഞ്ഞെട‍ുത്തെഴ‍ുത‍ുക.:

1.തന്മാത്രകൾ തമ്മില‍ുള്ള അകലം വളരെ ക‍ുറവാണ്.

2.വാതകത്തിന്റെ വ്യാപ്തം അത് സ്ഥിതിചെയ്യ‍ുന്ന പാത്രത്തിന്റെ വ്യാപ്തത്തെ ആശ്രയിച്ചിരിക്ക‍ുന്ന‍ു.

3.വാതകതന്മാത്രകള‍ുടെ ഊർജ്ജം വളരെ ക‍ൂട‍ുതലായിരിക്ക‍ും.

4.വാതകതന്മാത്രകള‍ുടെ ആകർഷണബലം വളരെ ക‍ൂട‍ുതലാണ്.