Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചാൾസ് നിയമത്തിന്റെ ഗണിത രൂപം ?

Av ∝ n

Bv ∝ T

Cp ∝ 1/v

Dp ∝ T

Answer:

B. v ∝ T

Read Explanation:

ചാൾസ് നിയമം

  • മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ്സ് വാതകത്തിൻ്റെ വ്യാപ്തം കെൽ‌വിൻ സ്കെയിലിലെ താപനിലയ്ക്ക് നേർ അനുപാതത്തിലായിരിക്കും
  • വ്യാപ്തം 'V' എന്നും താപനില 'T' എന്നും സൂചിപ്പിച്ചാൽ V /T  ഒരു സ്ഥിര സംഖ്യയായിരിക്കും
  • ചാൾസ് നിയമത്തിൽ താപനില അളക്കുന്ന യൂണിറ്റ് കെൽവിനാണ്
  • വായു നിറച്ച ഒരു ബലൂൺ വെയിലത്തു വച്ചാൽ അത് പൊട്ടുന്നു കാരണം :താപനില കൂടുമ്പോൾ ബലൂണിൻ്റെ വ്യാപ്തം കൂടുന്നതുകൊണ്ടാണ്

Related Questions:

ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈഡ്രോളിക് ജാക്ക് പ്രവർത്തിക്കുന്നത്?
വായു കുമിളകൾ താഴെ നിന്ന് ജലത്തിന്റെ ഉപരിതലത്തിലേക്ക് നീങ്ങുമ്പോൾ വികസിക്കുന്നു. ഇത് ഏതിന്റെ ഒരു ഉദാഹരണമാണ്
What is the name of the law which states that in a mixture of gases, the total pressure is equal to the sum of the partial pressures of the individual gases?
യഥാർത്ഥ വാതകങ്ങൾ ആദർശ സ്വഭാവം കാണിക്കുന്നത് ഏതെല്ലാം സാഹചര്യങ്ങളിൽ ആണ് ?
സ്ഥിര താപനിലയിൽ 2 atm മർദ്ദമുള്ള ഒരു വാതകത്തിന്റെ വ്യാപ്തം 4 ലിറ്റർ ആണ്. വ്യാപ്തം 2 ലിറ്റർ ആയി കുറക്കണമെങ്കിൽ മർദ്ദം എത്രയാക്കണം?