സ്ഥിര താപനിലയിൽ 2 atm മർദ്ദമുള്ള ഒരു വാതകത്തിന്റെ വ്യാപ്തം 4 ലിറ്റർ ആണ്. വ്യാപ്തം 2 ലിറ്റർ ആയി കുറക്കണമെങ്കിൽ മർദ്ദം എത്രയാക്കണം?
A4
B2
C8
D6
A4
B2
C8
D6
Related Questions:
സ്ഥിരോഷ്മാവിൽ ഒരു നിശ്ചിത മാസ്സ് വാതകത്തിൻ്റെ മർദ്ദവും വ്യാപ്തവും സൂചി പ്പിക്കുന്ന ഒരു പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.ഈ പട്ടിക ഏതു വാതക നിയമത്തെ സൂചിപ്പിക്കുന്നു ?
മർദ്ദം | വ്യാപ്തം |
2 ബാർ | 50ലിറ്റർ |
1 ബാർ | 100 ലിറ്റർ |
5ബാർ | 20 ലിറ്റർ |
ചുവടെയുള്ള ഗ്രാഫ് പ്രതിനിധീകരിക്കുന്ന വാതക നിയമം ഏതാണ്?