App Logo

No.1 PSC Learning App

1M+ Downloads
ചാൾസ് നിയമത്തിന്റെ ഗണിത രൂപം ?

Av ∝ n

Bv ∝ T

Cp ∝ 1/v

Dp ∝ T

Answer:

B. v ∝ T

Read Explanation:

ചാൾസ് നിയമം

  • മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ്സ് വാതകത്തിൻ്റെ വ്യാപ്തം കെൽ‌വിൻ സ്കെയിലിലെ താപനിലയ്ക്ക് നേർ അനുപാതത്തിലായിരിക്കും
  • വ്യാപ്തം 'V' എന്നും താപനില 'T' എന്നും സൂചിപ്പിച്ചാൽ V /T  ഒരു സ്ഥിര സംഖ്യയായിരിക്കും
  • ചാൾസ് നിയമത്തിൽ താപനില അളക്കുന്ന യൂണിറ്റ് കെൽവിനാണ്
  • വായു നിറച്ച ഒരു ബലൂൺ വെയിലത്തു വച്ചാൽ അത് പൊട്ടുന്നു കാരണം :താപനില കൂടുമ്പോൾ ബലൂണിൻ്റെ വ്യാപ്തം കൂടുന്നതുകൊണ്ടാണ്

Related Questions:

താഴെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്?
What is the name of the law which states that in a mixture of gases, the total pressure is equal to the sum of the partial pressures of the individual gases?
താഴെപ്പറയുന്നവയിൽ ഏത് സാഹചര്യത്തിലാണ് വാതകങ്ങൾ ചാൾസിൻ്റെ നിയമം അനുസരിക്കുന്നത് ?
ഒരു അക്വേറിയത്തിന്റെ ചുവട്ടിൽ നിന്ന് ഉയരുന്ന വായു കുമിള മുകളിലേക്ക് വരും തോറും എന്ത് സംഭവിക്കുന്നു ?
Avogadro's Law is correctly represented by which of the following statements?