Challenger App

No.1 PSC Learning App

1M+ Downloads
ഖരപദാർത്ഥങ്ങളുടെ താപധാരിത നിർണ്ണയിക്കാൻ ഏത് നിയമമാണ് ഉപയോഗിക്കുന്നത്?

Aഊർജ്ജ സംരക്ഷണ നിയമം

Bഊർജ്ജ സമീകരണം നിയമം

Cഊർജ്ജ സമഭാഗീകരണ നിയമം

Dന്യൂട്ടൺ നിയമം

Answer:

C. ഊർജ്ജ സമഭാഗീകരണ നിയമം

Read Explanation:

  • ഊർജ സമഭാഗീകരണ നിയമം ഉപയോഗിച്ച് ഖരപദാർത്ഥങ്ങളുടെ താപധാരിത നിർണയിക്കാൻ കഴിയും.

  • N ആറ്റങ്ങൾ അവയുടെ സന്തുലന ബിന്ദുവിനെ ആസ്‌പദമാക്കി കമ്പനം ചെയ്താൽ,

  • ആന്തരികോർജ്ജം, U = 3RT

  • വിശിഷ്ട താപധാരിത, C = 3R


Related Questions:

വാതകങ്ങളുടെ വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം സ്ഥിതീകരിച്ച ശാസ്ത്രജഞൻ ?
ഒരു അക്വേറിയത്തിന്റെ ചുവട്ടിൽ നിന്ന് ഉയരുന്ന വായു കുമിള മുകളിലേക്ക് വരും തോറും എന്ത് സംഭവിക്കുന്നു ?

ചുവടെയുള്ള ഗ്രാഫ് പ്രതിനിധീകരിക്കുന്ന വാതക നിയമം ഏതാണ്?

Screenshot 2025-11-19 205207.png
വാതകങ്ങളുടെ ഏത് സ്വഭാവത്തെയാണ് ഗതിക സിദ്ധാന്തം വിശദീകരിക്കുന്നത്?
വായു കുമിളകൾ താഴെ നിന്ന് ജലത്തിന്റെ ഉപരിതലത്തിലേക്ക് നീങ്ങുമ്പോൾ വികസിക്കുന്നു. ഇത് ഏതിന്റെ ഒരു ഉദാഹരണമാണ്