Challenger App

No.1 PSC Learning App

1M+ Downloads
ദേശിയ പെര്മിറ്റ് ലഭിക്കുന്നതിന് മൾടി ആക്സിൽ വാഹനങ്ങൾക്ക് എത്ര വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല ?

A15 വർഷത്തിൽ കൂടുതൽ

B20 വർഷത്തിൽ കൂടുതൽ

C10 വർഷത്തിൽ കൂടുതൽ

D30 വർഷത്തിൽ കൂടുതൽ

Answer:

A. 15 വർഷത്തിൽ കൂടുതൽ

Read Explanation:

ദേശിയ പെര്മിറ്റ് ലഭിക്കുന്നതിന് മൾടി ആക്സിൽ വാഹനങ്ങൾക്ക് 15 വർഷത്തിൽ കൂടുതൽ വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല


Related Questions:

താത്കാലിക പെര്മിറ്റിന്റെ പരമാവധി കാലാവധി എത്ര ?
വാടകയോ പ്രതിഫലമോ വാങ്ങി ഡ്രൈവർ കൂടാതെ പരമാവധി 6 യാത്രക്കാരെ വരെ കൊണ്ടുപോകും പോകാൻ കഴിയുന്ന വാഹനം അറിയപ്പെടുന്നത് ?
ഒരു മോട്ടോർ വാഹനം ഓടിക്കാൻ പാടില്ലാത്ത സാഹചര്യങ്ങൾ:
ഇടതു,വലതു, U തിരിയുന്നതിനു മുമ്പ് ഡ്രൈവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
ഒരു പെര്മിറ്റുടമ മരണപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ പിന് തലമുറക്കാർക്കു എത്ര മാസം വരെ പെര്മിറ്റുപയോഗിക്കാവുന്നതാണ് .