Challenger App

No.1 PSC Learning App

1M+ Downloads
ഗാഢമായ ഉച്ഛ്വാസത്തിനു ശേഷം ശക്തിയായി നിശ്വസിക്കുമ്പോൾ പുറത്തേക്കു പോകുന്ന പരമാവധി വായുവിന്റെ അളവ് ?

Aടൈഡൽ വോളിയം

Bഫെർമെന്റേഷൻ

Cവൈറ്റൽ കപ്പാസിറ്റി

Dറെസിഡ്യുവൽ വോളിയം

Answer:

C. വൈറ്റൽ കപ്പാസിറ്റി

Read Explanation:

  • ഗാഢമായ ഉച്ഛ്വാസത്തിനു ശേഷം ശക്തിയായി നിശ്വസിക്കുമ്പോൾ പുറത്തേക്കു  പോകുന്ന പരമാവധി വായുവിന്റെ അളവ് വൈറ്റൽ കപ്പാസിറ്റി (ജൈവക്ഷമത)
  • ആരോഗ്യമുള്ള പുരുഷന്മാരുടെ വൈറ്റൽ കപ്പാസിറ്റി ഏകദേശം നാലര ലിറ്റർ 
  • ആരോഗ്യമുള്ള സ്ത്രീകളുടെ വൈറ്റൽ കപ്പാസിറ്റി 3 ഏകദേശം 3 ലിറ്റർ

Related Questions:

ശ്വാസകോശത്തിൻ്റെ സങ്കോച വികാസങ്ങളെ നിയന്ത്രിക്കുന്ന പേശീഭിത്തിയേത്?
സിലിക്കോസിസ് എന്ന രോഗം ബാധിക്കുന്ന ശരീര അവയവം ഏതാണ് ?
ശ്വാസകോശത്തിന്റെ സംരക്ഷണ ആവരണം ഏതാണ് ?
താഴെപ്പറയുന്നതിൽ ഏത് അളവാണ് വൈറ്റൽ കപ്പാസിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നത്?
ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തുവിടാൻ കഴിയുന്ന വായുവിന്റെ അളവിനെ പറയുന്ന പേര് ?