App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണാർദ്ധ ഗോളത്തിൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം പരമാവധി ഏതു വരെ?

Aഉത്തരായന രേഖ

Bഭൂമധ്യരേഖ

Cദക്ഷിണായന രേഖ

Dഗ്രീനിച് രേഖ

Answer:

C. ദക്ഷിണായന രേഖ

Read Explanation:

ദക്ഷിണാർദ്ധ ഗോളത്തിൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം ദക്ഷിണായന രേഖ വരെയാണ്.


Related Questions:

ഹോഴ്സ് ലാറ്റിറ്റ്യൂഡ് ഇങ്ങനെയും അറിയപ്പെടുന്നു.
ഭൂമിയുടെ ഒരു ഭ്രമണം പൂർത്തായാക്കാൻ വേണ്ട കാലയളവ് ?
ഇന്ത്യയിൽ ദൈർഘ്യമുള്ള പകലും ഓസ്ട്രേലിയയിൽ ദൈർഘ്യമുള്ള രാത്രിയും അനുഭവപ്പെടുന്ന ദിനം?
ഇന്ത്യയുടെ മാനക രേഖാംശം ഏതാണ് ?
സൂര്യന്റെ ആപേക്ഷിക സ്ഥാനം മാറാൻ കാരണം?