Challenger App

No.1 PSC Learning App

1M+ Downloads
സമയനിർണ്ണയത്തിനായി ഓരോ രാജ്യവും ഒരു നിശ്ചിതരേഖാംശരേഖയെ മാനകരേഖാംശമായി പരിഗണിക്കുന്നു. എന്ത് കൊണ്ട് ?

Aഓരോ രേഖാംശരേഖയിലും വ്യത്യസ്ത പ്രാദേശിക സമയമായിരിക്കും

Bഒരു രാജ്യത്തിൽ തന്നെ വിവിധ സ്ഥലങ്ങൾക്ക് വ്യത്യസ്ത സമയമായാൽ അത് ഒട്ടേറെ ആശയക്കുഴപ്പങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കും

Cഈ രേഖയിലെ പ്രാദേശികസമയം രാജ്യത്തെ സ്റ്റാൻഡേർഡ് സമയമായി കണക്കാക്കുന്നു.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

Which of the following days is a winter solstice?
ഉത്തരാർദ്ധഗോളത്തിൽ ശൈത്യകാലം?
ഉത്തരാർദ്ധഗോളത്തിലെ ഹേമന്ത കാലം?
വർഷം മുഴുവൻ ഉയർന്ന തോതിൽ സൂര്യപ്രകാശം ലഭിക്കുന്ന മേഖല?

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഭൂമിയുടെ അച്ചുതണ്ടിനു ചെരിവുണ്ട്.
  2. ഭൂമിയുടെ അച്ചുതണ്ടിന് പരിക്രമണതലത്തിൽ നിന്ന് 66 1/2 ഡിഗ്രി ചരിവുണ്ട്.
  3. ലംബതലത്തിൽ നിന്നും കണക്കാക്കിയാൽ ഈ ചരിവ് 32 1/2 ഡിഗ്രിയാണ്.