Challenger App

No.1 PSC Learning App

1M+ Downloads
L ഷെല്ലിൽ ഉൾക്കൊളളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?

A18

B8

C2

D32

Answer:

B. 8

Read Explanation:

  •  ഓർബിറ്റ് - ഒരു ആറ്റത്തിന്റെ ന്യൂക്ലിയസിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ നിശ്ചിത     സഞ്ചാരപാത 
  • ഒരു ഓർബിറ്റിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 2n²
  • ഓർബിറ്റിന്റെ ആകൃതി - വൃത്തം 
  • ഇലക്ട്രോൺ വിന്യാസം രേഖപ്പെടുത്തുന്നത് - K , L ,M ,N
  • K ഷെല്ലിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 2 
  • L ഷെല്ലിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം -
  • M ഷെല്ലിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 18 
  • N ഷെല്ലിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 32 

Related Questions:

ജലത്തിന് ഏറ്റവും കൂടിയ സാന്ദ്രതയുള്ള താപനില എത്ര ?
Who gave the first evidence of big-bang theory?
വേര് മുളപ്പിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഹോർമോൺ?
ആധുനിക ആവർത്തന പട്ടികയിലെ ആറ്റോമിക നമ്പർ ഏറ്റവും കൂടിയ മൂലകത്തിന്റെ പേര് എന്ത് ?
ഘനരൂപങ്ങളുടെ ഘടന ,ഘടകങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന രസതന്ത്ര ശാഖ ?