Challenger App

No.1 PSC Learning App

1M+ Downloads
പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്ന വ്യക്തിക്കെതിരെ ചുമത്താവുന്ന പരമാവധി പിഴ തുക?

A10 ലക്ഷം

B15 ലക്ഷം

C20 ലക്ഷം

D25ലക്ഷം

Answer:

A. 10 ലക്ഷം

Read Explanation:

പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്ന വ്യക്തിക്കെതിരെ ചുമത്താവുന്ന പരമാവധി പിഴ തുക 10 ലക്ഷം ആണ് .


Related Questions:

ജില്ലാ ഉപഭോകൃത സമിതി അധ്യക്ഷൻ?
2019 ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിന്റെ ഏത് വകുപ്പ് അനുസരിച്ചാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി സ്ഥാപിച്ചത് ?
ജില്ലാ കമ്മീഷൻ ഉത്തരവുകൾക്കു എതിരെ അപ്പീൽ പരിഗണിക്കുന്നതു:
ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം 5ലക്ഷത്തിനു മുകളിൽ 10 ലക്ഷം വരെയുള്ള അടക്കേണ്ട ഫീസ് നിരക്ക്?
ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത് ഏത് വർഷം?