ഐക്യരാഷ്ട്രസഭ ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച മാർഗ്ഗരേഖകൾ ഉൾക്കൊള്ളുന്ന പ്രമേയം ആദ്യമായി അംഗീകരിച്ച വർഷം ഏത്?A1986B1985C1980D1991Answer: B. 1985 Read Explanation: ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15 ദേശീയ ഉപഭോക്ത്ര ദിനം - ഡിസംബർ 24 ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം -1986Read more in App