Challenger App

No.1 PSC Learning App

1M+ Downloads
വാഹനം ഒരു ടണലിൽ പ്രവേശിക്കുമ്പോൾ :

Aഹെഡ് ലൈറ്റ് ഓഫ് ചെയ്യുക

Bഹോൺ മുഴക്കുക

Cഹെഡ് ലൈറ്റ് ഡിപ്പ് ചെയ്യുക

Dഇൻഡിക്കേറ്റർ പ്രകാശിപ്പിക്കുക

Answer:

C. ഹെഡ് ലൈറ്റ് ഡിപ്പ് ചെയ്യുക

Read Explanation:

തുരങ്കത്തിൽ ഹൈ ബീം ലൈറ്റ്, ഓവർടേക്കിങ്, യു ടേൺ, റിവേഴ്‌സ് ഡ്രൈവിംഗ് എന്നിവ അനുവദനീയമല്ല


Related Questions:

ജലവാഹനത്തിന്റെ സ്റ്റിയറിംഗ് നിലച്ചു പോയാൽ എന്തു ചെയ്യും?
സി .ആർ. ഡി. ഐ .(CRDI) യുടെ പൂർണ്ണരൂപം:
ബി.എസ്റ്റ് -6 (BS VI) വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി
പ്രഷർ ഗേജ് ഉപയോഗിക്കുന്നത്

സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ലാത്ത പെയിന്റിന്റെ നിറം:

  1. ഒലീവ് ഗ്രീൻ (Olive green)
  2. നേവി ബ്ലൂ (Navy Blue)
  3. പോലീസ് വൈറ്റ് (Police White)
  4. കമാൻഡോ ബ്ലാക്ക് (Commando black)