Challenger App

No.1 PSC Learning App

1M+ Downloads
ലൈറ്റ് മോട്ടോർ വാഹനം എന്നാൽ പരമാവധി ഭാരം എത്ര ?

A3000

B4000

C7500

D5500

Answer:

C. 7500

Read Explanation:

ഗ്രോസ് വെഹിക്കിൾ വെയ്റ്റ് 7500-ൽ കവിയാത്തത് ലൈറ്റ് മോട്ടോർ വാഹനങ്ങളിൽ ഉൾപ്പെടും.


Related Questions:

സാധാരണയായി ഉപയോഗിക്കാൻ പാടില്ലാത്ത തരം ഹോൺ
നിയമപരമായി അനുസരിക്കേണ്ട ട്രാഫിക് സൈനുകൾ ഏത്?
സിഗ് സാഗ് ലൈനിൽ ഒരു കാല്നടക്കാരൻ നിൽക്കുകയാണെങ്കിൽ :
ഒരു വാഹനം ലൈസൻസ് ഇല്ലാതെ ഓടിച്ചാൽ ഡ്രൈവർക്ക് ചുമത്തുന്ന പിഴ :
ഒരു വാഹനത്തിന്റെ മുൻവശത്തെ ലൈറ്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത കളർ ?