App Logo

No.1 PSC Learning App

1M+ Downloads
ഗുഡ്‌സ് വാഹനങ്ങൾക്ക് കേരളത്തിലെ റോഡുകളിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗം ?

A70 കിലോമീറ്റർ/മണിക്കൂർ

B80 കിലോമീറ്റർ/മണിക്കൂർ

C90 കിലോമീറ്റർ/മണിക്കൂർ

D95 കിലോമീറ്റർ/മണിക്കൂർ

Answer:

B. 80 കിലോമീറ്റർ/മണിക്കൂർ

Read Explanation:

  • ചരക്ക് വാഹനങ്ങള്‍ക്ക് ആറുവരി, നാലുവരി ദേശീയപാതകളില്‍ മണിക്കൂറില്‍ 80 കിലോമീറ്ററും,
  • മറ്റ് ദേശീയപാതകളിലും നാലുവരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും
  • പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 കിലോമീറ്ററും.
  • നഗര റോഡുകളില്‍ 50 കിലോമീറ്ററും എന്നിങ്ങനെയാണ് നിലവിലെ  വേഗപരിധി.

Related Questions:

എത്ര മാസത്തിലകം കാലദൈർഘത്തിൽ താമസ സ്ഥലം മാറി പോകുന്ന ഒരു വ്യക്തിയുടെ പുതിയ താമസ സ്ഥലത്തിന്റെ അഡ്രെസ്സ് ബന്ധപ്പെട്ട ലൈസൻസിങ് അതോറിറ്റി ലൈസൻസിൽ മാറ്റി നൽകുന്നത് ?
റൂൾ 19 പ്രകാരം ലൈസൻസിങ് അതോറിറ്റിയുടെ അധികാരം:
ഡ്യൂട്ടി സമയത്തു ട്രാൻസ്‌പോർട്ട് വാഹനത്തിന്റെ ഡ്രൈവർ ചെയ്യാൻ പാടില്ലാത്തതു ?
ഒരു ലൈസൻസിങ് അതോറിറ്റി,ഒരു വ്യക്തിയുടെ ലൈസൻസ് അസാധുവാക്കുകയോ,പിടിച്ചെടുക്കുകയോ ചെയ്താൽ ,ആ വിവരം മറ്റു ലൈസൻസിങ് അതോറിറ്റീസിനെ അറിയിക്കേണ്ടതാണ്.ഇത് പ്രസ്താവിക്കുന്ന റൂൾ?
ഒരു പബ്ലിക്ക് സർവീസ് വാഹനം പൊതുസ്ഥലത്ത് വച്ച് പരിശോധിക്കാൻ അധികാരമുള്ള ആൾ :