Challenger App

No.1 PSC Learning App

1M+ Downloads
ഒരു ലൈസൻസിങ് അതോറിറ്റി,ഒരു വ്യക്തിയുടെ ലൈസൻസ് അസാധുവാക്കുകയോ,പിടിച്ചെടുക്കുകയോ ചെയ്താൽ ,ആ വിവരം മറ്റു ലൈസൻസിങ് അതോറിറ്റീസിനെ അറിയിക്കേണ്ടതാണ്.ഇത് പ്രസ്താവിക്കുന്ന റൂൾ?

Aറൂൾ 20

Bറൂൾ 21

Cറൂൾ 22

Dറൂൾ 23

Answer:

A. റൂൾ 20

Read Explanation:

റൂൾ 20 അനുസരിച്ചു ഒരു ലൈസൻസിങ് അതോറിറ്റി,ഒരു വ്യക്തിയുടെ ലൈസൻസ് അസാധുവാക്കുകയോ,പിടിച്ചെടുക്കുകയോ ചെയ്താൽ ,ആ വിവരം മറ്റു ലൈസൻസിങ് അതോറിറ്റീസിനെ അറിയിക്കേണ്ടതാണ്.


Related Questions:

KMVR റൂൾ 4 അനുസരിച്ചു ലൈസൻസിങ് അതോറിറ്റി:
ഒരു ഗുഡ്സ് കരിയേജ്ന്റെ ഡ്രൈവർ ഡ്യൂട്ടി സമയത്തു ചെയ്യാൻ പാടില്ലാത്തതു :
ഡ്യൂട്ടി സമയത്തു ട്രാൻസ്‌പോർട്ട് വാഹനത്തിന്റെ ഡ്രൈവർ ചെയ്യാൻ പാടില്ലാത്തതു ?
താഴെ തന്നിരിക്കുന്നവയിൽ ജൂനിയർ ലൈസൻസിങ് അതോറിറ്റി :

കേരളത്തിലെ നിരത്തുകളിൽ അനുവദിക്കപ്പെട്ട പരമാവധി വേഗത പരിധി സംബന്ധിച്ച്

  1. ആറു ലെയിൻ റോഡിലെ പരമാവധി വേഗത 110 KMPH ആണ്
  2. ഇരുചക്ര വാഹനങ്ങൾക്ക് പരമാവധി വേഗത പരിധി 80 KMPH ആണ്