Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആന്റോണിയോ ഗ്രാംഷിയുടെ 'ഹെജിമണി'(Hegemony) എന്ന ആശയത്തിൻറെ അർത്ഥം :

Aസാമ്പത്തികാധികാരം ഉപയോഗിച്ച് മേധാവിത്തം സ്ഥാപിക്കുക

Bവിപ്ലവം വഴി അധികാരം സ്ഥാപിക്കുക

Cആശയങ്ങളുടെ നിശ്ശബ്ദമായ പ്രചരണം വഴി പൊതുബോധം രൂപീകരിക്കുക

Dരാഷ്ട്രീയാധികാരം വഴി അടിച്ചമർത്തൽ നയം സ്വീകരിക്കുക

Answer:

C. ആശയങ്ങളുടെ നിശ്ശബ്ദമായ പ്രചരണം വഴി പൊതുബോധം രൂപീകരിക്കുക


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ സമ്മർദ്ദ ഗ്രൂപ്പുകളുടെ (Pressure groups) പ്രത്യേകതകൾ ഏതെല്ലാം ?

  1. രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്വതന്ത്രമായി പ്രവർത്തിക്കുന്നു
  2. നേരിട്ട് അധികാരത്തിനായി പ്രവർത്തിക്കുന്നില്ല
  3. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നു
  4. പ്രാദേശിക/ സാമുദായിക താൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്നു
    Which specific clause within the Madras Estates Land Act of 1908, despite its overall intent, inadvertently exacerbated the pre-existing vulnerabilities of certain tenant groups in the Malabar region?
    A manager of a company sexually harasses his subordinate lady staff during an out of town official trip. Whether the lady can get remedy under The Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act, 2013?
    ട്രാൻസ്ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണം) നിയമം, 2019-ലെ വകുപ്പ് 6 പ്രകാരം, ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്ക് തിരിച്ചറിയൽ സർട്ടിഫിക്കറ്റ് നൽകാൻ അധികാരമുള്ളത് ആര് ?
    2016 ലെ വികലാംഗരുടെ അവകാശ നിയമപ്രകാരം വികലാംഗൻ എന്നാൽ ദീർഘകാല വൈകല്യമുള്ള ഒരു വ്യക്തിയെയാണ് അർത്ഥമാക്കുന്നത്, തടസ്സങ്ങളുമായുള്ള ഇടപെടലിൽ, മറ്റുള്ളവരുമായി തുല്യമായി സമൂഹത്തിൽ പൂർണ്ണവും ഫലപ്രദവുമായ പങ്കാളിത്തത്തെ തടസ്സപ്പെടുത്തുന്നു.