"കിൻഡർ ഗാർഡൻ" എന്ന ജർമൻ പദത്തിൻറെ അർത്ഥം ?Aകുട്ടികളുടെ വീട്Bകുട്ടികളുടെ സ്ഥലംCകുട്ടികളുടെ പൂന്തോട്ടംDകുട്ടികളുടെ സമ്മാനംAnswer: C. കുട്ടികളുടെ പൂന്തോട്ടം Read Explanation: കിൻഡർ ഗാർഡൻ സ്ഥാപിച്ചത് ജർമൻ വിദ്യാഭ്യാസ ചിന്തകനായ ഫെഡറിക് ഫ്രോബൽ ആണ്.Read more in App