Challenger App

No.1 PSC Learning App

1M+ Downloads
ഡെമോക്രസി’ എന്ന പദത്തിലെ ‘ഡെമോസ്’ (Demos) എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം എന്താണ്?

Aരാജാവ്

Bനിയമം

Cജനങ്ങൾ

Dഅധികാരം

Answer:

C. ജനങ്ങൾ

Read Explanation:

  • ജനാധിപത്യ സംവിധാനത്തിൻ്റെ ഉദ്ഭവം പുരാതന ഗ്രീസിലെ നഗര രാഷ്ട്രങ്ങളിലായിരുന്നു.

  • ഏഥൻസാണ് ഈ നഗര രാഷ്ട്രങ്ങളിൽ ഏറ്റവും പ്രമുഖമായത്. ജനങ്ങൾ എന്നർഥം വരുന്ന 'ഡെമോസ്' (Demos), അധികാരം എന്നർഥം വരുന്ന 'ക്രാറ്റോസ് (Kratos) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ജനങ്ങളുടെ അധികാരം എന്നർഥം വരുന്ന 'ഡെമോക്രസി' എന്ന വാക്ക് രൂപം കൊണ്ടിട്ടുള്ളത്.


Related Questions:

നിയമനിർമ്മാണസഭ പാസാക്കുന്ന നിയമങ്ങൾ ജനങ്ങളുടെ അംഗീകാരത്തിനായി വോട്ടെടുപ്പിന് വിധേയമാക്കുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?

പാർലമെന്ററി വ്യവസ്ഥയുടെ സവിശേഷതകൾ ഏത്?

  1. ഭരണത്തലവൻ പ്രധാനമന്ത്രിയായിരിക്കും
  2. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് നിയമനിർമ്മാണസഭയോട് കൂട്ടുത്തരവാദിത്വം ഉണ്ടായിരിക്കും
  3. രാഷ്ട്രത്തലവന്റെ അധികാരങ്ങൾ നാമമാത്രമായിരിക്കും
  4. രാജാവോ/രാജ്ഞിയോ/പ്രസിഡന്റോ ആയിരിക്കും രാഷ്ട്രത്തലവൻ
    ജനാധിപത്യ ഭരണവ്യവസ്ഥയിൽ പ്രചാരത്തിലുള്ള രണ്ട് പ്രധാന മാതൃകകൾ ഏവ?
    ഭരണത്തിലും നിയമനിർമ്മാണത്തിലും ജനങ്ങൾ നേരിട്ട് പങ്കെടുക്കുന്ന ജനാധിപത്യ വ്യവസ്ഥയെ എന്താണ് വിളിക്കുന്നത്?
    ‘ക്രാറ്റോസ്’ (Kratos) എന്ന ഗ്രീക്ക് പദം സൂചിപ്പിക്കുന്നത് എന്താണ്?