Challenger App

No.1 PSC Learning App

1M+ Downloads
അകം കൊള്ളുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Aഒരിടത്തു വച്ചിട്ട് മറ്റൊരിടത്ത് തപ്പുക

Bപുറമേ കാണുന്നതില്ല കാര്യം.

Cവധു ആദ്യമായി വരന്റെ വീട്ടിൽ ചെല്ലുക

Dദാരിദ്ര്യം അനുഭവിക്കുക

Answer:

C. വധു ആദ്യമായി വരന്റെ വീട്ടിൽ ചെല്ലുക


Related Questions:

“തല മറന്ന് എണ്ണ തേക്കുക' എന്ന ശൈലിയുടെ അർത്ഥം ?

' After thought ' എന്നതിന് കൊടുക്കാവുന്ന മലയാളശൈലികൾ ഏതെല്ലാം ?

  1. പതിവ് പോലെ 
  2. സങ്കീർണ്ണ പ്രശനം 
  3. വിഹഗ വീക്ഷണം 
  4. പിൻബുദ്ധി 
പട്ടാപകൽ എന്ന ശൈലിയുടെ അർത്ഥം എന്ത്
മനുഷ്യരുടെ സ്വഭാവവൈകല്യവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലേത് ?

' After thought '  എന്നതിന്റെ മലയാളം ശൈലി ഏതാണ് ?

  1. പിൻബുദ്ധി 
  2. വിഹഗവീക്ഷണം 
  3. അഹങ്കാരം 
  4. നയം മാറ്റുക