Challenger App

No.1 PSC Learning App

1M+ Downloads
' അങ്ങാടിപ്പാട്ട് ' എന്ന ശൈലിയുടെ അർത്ഥം ?

Aഅങ്ങാടിയിലെ പാട്ട്

Bപരസ്യം

Cഉച്ചത്തിൽ പാടുക

Dരഹസ്യം

Answer:

B. പരസ്യം


Related Questions:

കണ്ണുകടി എന്ന ശൈലിയുടെ അർത്ഥം എന്ത്
'ആനച്ചന്തം' എന്ന ശൈലിയുടെ ആശയം :
ആപാദചൂഡം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് ?
" ശ്ലോകത്തിൽ കഴിക്കുക" എന്ന ശൈലിയുടെ അർത്ഥമെന്ത്?
പഴഞ്ചൊല്ലിനെക്കുറിച്ചു പറയുന്ന ഒരു പഴഞ്ചൊല്ലേത് ?