Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'Play to the gallery' എന്ന ശൈലിയുടെ ആശയം

Aകരുതിയിരിക്കുക

Bആകെ നശിപ്പിക്കുക

Cഅപകടകരമായ എന്തെങ്കിലുമായി ബന്ധപ്പെടുക

Dമറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ തരംതാണ രീതിയിൽ പെരുമാറുക

Answer:

D. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ തരംതാണ രീതിയിൽ പെരുമാറുക

Read Explanation:

ശൈലിയും അർത്ഥവും

  • Play to the gallery - മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ തരംതാണ രീതിയിൽ പെരുമാറുക

  • Castle in the air - ആകാശക്കോട്ട

  • Left handed Compliment Left handed Compliment - വിപരീതാർത്ഥ പ്രശംസ


Related Questions:

'ഉട്ടോപ്യ' എന്ന ശൈലി സൂചിപ്പിക്കുന്ന ആശയമെന്ത് ?
ഒരുക്കങ്ങളെല്ലാം ചെയ്തുകഴിഞ്ഞേ എന്തും പ്രവർത്തിക്കാവൂ എന്ന ആശയം വരുന്ന പഴഞ്ചൊല്ല്?
"Slow and steady wins the race"എന്നതിൻറെ സമാനമായ മലയാളത്തിലെ ശൈലി ?

"ഊട്ടിന് മുൻപും ചൂട്ടീനു പിറകും' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത്.

i) ഭക്ഷണത്തിന്റെ പ്രാധാന്യം.

ii) ഭക്ഷണത്തോടുള്ള അത്യാർത്തി.

iii) കാര്യം നോക്കി പെരുമാറുക.

iv) സ്വാർത്ഥതയോടെയുള്ള പെരുമാറ്റം.

 

അകത്തു കത്തിയും പുറത്തു പത്തിയും എന്ന ശൈലിയുടെ അർത്ഥം?

  1. ഉള്ളിലും പുറത്തും വിരോധം
  2. ഉള്ളിലും പുറത്തും സ്നേഹം
  3. ഉള്ളിൽ സ്നേഹവും പുറമേ വിരോധവും
  4. ഉള്ളിൽ വിരോധവും പുറമേ സ്നേഹവും