App Logo

No.1 PSC Learning App

1M+ Downloads
കലാശക്കൊട്ട് - ശൈലിയുടെ അർത്ഥം എന്ത്?

Aഅവസാനത്തെ പ്രവൃത്തി

Bആദ്യത്തെ പ്രവൃത്തി

Cബഹളം കൂട്ടുക

Dഇവയൊന്നുമല്ല

Answer:

A. അവസാനത്തെ പ്രവൃത്തി

Read Explanation:

ശൈലികൾ

  • വകഞ്ഞു നോക്കുക -ചികഞ്ഞു നോക്കുക

  • വട്ടം കറക്കുക - ബുദ്ധിമുട്ടിയ്ക്കുക

  • വശം കെടുക - വിഷമിക്കുക

  • വഴങ്ങികൊടുക്കുക - അനുസരിക്കുക


Related Questions:

അകം കൊള്ളുക എന്ന ശൈലിയുടെ അർത്ഥം എന്ത്
ദാസ്യവേല എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ശൈലി യേത് ?
'ചെല്ലം പെരുത്താൽ ചിതലരിക്കും' എന്ന പ്രയോഗത്തിന്റെ അർത്ഥമെന്ത് ?
"കോയിത്തമ്പുരാൻ' എന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നതെന്ത്?
കലശം ചവിട്ടുക എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?