Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'മുട്ടുശാന്തി' എന്ന ശൈലിയുടെ അർത്ഥമെന്ത് ?

Aപൂർണ്ണമായി നിർവഹിക്കുക

Bപൂജ ചെയ്യുക

Cമുടക്കം വരുത്തുക

Dതാൽക്കാലികമായ ഏർപ്പാട്

Answer:

D. താൽക്കാലികമായ ഏർപ്പാട്

Read Explanation:

  • അത്താണി - ആശ്വാസകേന്ദ്രം
  • ആനമുട്ട - ഇല്ലാത്ത വസ്തു

Related Questions:

അധ്വാനത്തിന്റെ മഹത്ത്വം വെളിപ്പെടുത്തുന്ന പഴഞ്ചൊല്ല് ഏത് ?
'അക്കപ്പോർ വലിച്ചുകൂട്ടുക' - ശൈലിയുടെ അർത്ഥമെന്ത്?
"നിറം മാറുക' എന്ന ശൈലിക്ക് യോജിച്ച അർത്ഥമെന്താണ് ?
അവസരവാദി എന്നർത്ഥം വരുന്ന ശൈലി
'ലാളിക്കുക' എന്നർത്ഥം വരുന്ന ശൈലി :