App Logo

No.1 PSC Learning App

1M+ Downloads
'സിംഹഭാഗം' എന്ന ശൈലിയുടെ അർത്ഥം

Aചെറിയ ഭാഗം

Bവലിയ ഭാഗം

Cസിംഹത്തിന്റെ ഭാഗം

Dസിംഹത്തിന്റെ കരുത്ത്

Answer:

B. വലിയ ഭാഗം

Read Explanation:

'സിംഹഭാഗം-വലിയ ഭാഗം


Related Questions:

"കോയിത്തമ്പുരാൻ' എന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നതെന്ത്?
മുഖം കനപ്പിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്
നാണംകുണുങ്ങി എന്ന ശൈലിയുടെ അർത്ഥം എന്ത്
കാടും പടലും തല്ലുക എന്ന ശൈലിയുടെ അർത്ഥം.
എരിതീയിൽ എണ്ണയൊഴിക്കുക എന്ന ശൈലിയുടെ ഉചിതമായ പരിഭാഷ ഏത്