App Logo

No.1 PSC Learning App

1M+ Downloads
അണിഞ്ഞൊരുങ്ങി നടക്കുന്നവൻ എന്നർത്ഥം ലഭിക്കുന്ന പ്രയോഗ ശൈലി :

Aആനച്ചന്തം

Bആഷാഢഭൂതി

Cഅഴകിയ രാവണൻ

Dആപാദചൂഢം

Answer:

C. അഴകിയ രാവണൻ

Read Explanation:

ശൈലികൾ 

  • സുഗ്രീവാജ്ഞ -നീക്കുപോക്കില്ലാത്തത് .
  • ഭഗീരഥ പ്രയത്നം -സോദ്ദേശ്യമായ കഠിനപ്രയത്നം .
  • നെല്ലിപ്പടികാണുക / നെല്ലിപ്പലക കാണുക-അടിസ്ഥാനം വരെ ചെല്ലുക.
  • രാഹുകാലം-അമംഗലവേള .
  • അക്ഷയപാത്രം -വിഭവങ്ങൾ ഒടുങ്ങാത്തത് .
  • താപ്പാന-പരിചയസമ്പന്നൻ .
  • ഇലവുകാത്തകിളി -ഫലമില്ലാത്ത കാത്തിരിപ്പ് .
  • കായംകുളംവാൾ -രണ്ടുവശത്തും ചേരുന്നവൻ.
  • നാന്ദികുറിക്കുക-ആരംഭിക്കുക.

Related Questions:

അഴകിയ രാവണൻ എന്ന ശൈലിയുടെ അർഥം എന്ത് ?
കലാശക്കൊട്ട് - ശൈലിയുടെ അർത്ഥം എന്ത്?
പാഷാണത്തിലെ കൃമി’’ എന്ന പ്രയോഗത്തിനർഥം ?
' Beat the iron when it is hot ' എന്നതിനു സമാനമായ മലയാളത്തിലെ ചൊല്ല് :
വല്ലപാടും നേടിയ വിജയം എന്ന വിശേഷണത്തിന്റെ അർത്ഥമെന്ത് ?