ആയില്യക്കൊടി കെട്ടുക എന്ന ശൈലിയുടെ അർത്ഥം എന്ത് ?Aമംഗളമാക്കുകBതുടക്കം കുറിക്കുകCശണ്ഠയ്ക്ക് പുറപ്പെടുകDസർവ്വവും നശിപ്പിക്കുകAnswer: C. ശണ്ഠയ്ക്ക് പുറപ്പെടുക Read Explanation: ആയില്യക്കൊടി കെട്ടുക - ശണ്ഠയ്ക്ക് പുറപ്പെടുക ഗണപതി കുറിക്കുക - തുടക്കം കുറിക്കുകRead more in App