'കരണി പ്രസവം' എന്ന ശൈലിയുടെ അർത്ഥമെന്ത് ?Aആവർത്തിച്ചുള്ള പ്രസവംBകാലം തെറ്റിയ പ്രസവംCകരടിയുടെ പ്രസവംDഅപൂർവ്വമായ സംഭവംAnswer: D. അപൂർവ്വമായ സംഭവം Read Explanation: ശൈലികൾ കരണിപ്രസവം : അപൂർവ്വമായ സംഭവം അരിയെത്തുക : മരിക്കുക കുടത്തിലെ വിളക്ക് : അറിയപ്പെടാത്ത പ്രതിഭഏറാൻ മൂളുക : എല്ലാം സമ്മതിക്കുക ആടു മേഞ്ഞ : കാട് ശൂന്യമായ സ്ഥലം Read more in App