Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

അമിക്കസ് ക്യൂറി (Amicus curiae) എന്ന പദത്തിൻറെ അർഥം എന്ത്?

(A) വാദിഭാഗം അഭിഭാഷകൻ

(B) പ്രതിഭാഗം അഭിഭാഷകൻ

(C) കോടതി നിയോഗിക്കുന്ന അഭിഭാഷകൻ

(D) സർകാർ നിയോഗിക്കുന്ന അഭിഭാഷകൻ

Aഓപ്ഷൻ A

Bഓപ്ഷൻ B

Cഓപ്ഷൻ C

Dഓപ്ഷൻ D

Answer:

C. ഓപ്ഷൻ C

Read Explanation:

• 'അമിക്കസ് ക്യൂറി' എന്നത് ഒരു ലാറ്റിൻ പദമാണ്. • ഇതിനർത്ഥം "കോടതിയുടെ സുഹൃത്ത്" (Friend of the court) എന്നാണ്. • ഒരു കേസിൽ കക്ഷിയല്ലാത്ത, എന്നാൽ ആ വിഷയത്തിൽ പ്രത്യേക അറിവുള്ള ഒരു നിഷ്പക്ഷ വ്യക്തിയെയോ അഭിഭാഷകനെയോ കോടതിയെ സഹായിക്കാനായി നിയോഗിക്കുമ്പോൾ അവരെ അമിക്കസ് ക്യൂറി എന്ന് വിളിക്കുന്നു.


Related Questions:

ജഡ്ജിമാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

  1. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ പുറത്താക്കുന്നത് തെളിയിക്കപ്പെട്ട സ്വഭാവദൂഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്
  2. ലോകസഭയിലെയും രാജ്യസഭയിലെയും കേവല ഭൂരിപക്ഷം പുറത്താക്കാൻ ആവശ്യമാണ്
  3. ലോകസഭയിലെയും രാജ്യസഭയിലെയും പ്രത്യേക ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കുന്നത്
    നിയമ പ്രകാരം ഒരു സംഘം (ബോഡി) ചെയ്യാൻ ബാധ്യസ്ഥനായ ചില പ്രത്യേക പ്രവർത്തി ചെയ്യാൻ സുപ്പീരിയർ കോടതി പുറപ്പെടുവിച്ച റിട്ടിന്റെ പേര്.

    Consider the following statements:

    1. Supreme Court can transfer cases from one High Court to another.

    2. Article 139A was introduced by the 42nd Amendment.

    Which of the above is/are correct?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഉത്തരവുമായി(Writs ) ബന്ധപ്പെട്ട ശെരിയായ പ്രസ്താവന / പ്രസ്താവനകൾ ഏത് ?

    1. ഇന്ത്യയിലെ എല്ലാ കോടതികൾക്കും ഉത്തരവുകൾ പുറപ്പെടുവിക്കാൻ അധികാരമുണ്ട്
    2. മാൻഡാമസ് എന്ന വാക്കിൻ്റെ അർത്ഥം "എന്ത് അധികാരത്തിൽ "എന്നാണ്
    3. ഹൈക്കോടതികൾക്ക് ഉത്തരവുകൾ പുറപ്പെടുവിക്കാൻ അധികാരം നൽകുന്ന വകുപ്പാണ് 256
    4. ഇന്ത്യൻ ഭരണഘടന 5 തരം ഉത്തരവുകളെക്കുറിച്ചു പ്രതിപാദിക്കുന്നു
      ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം :