Challenger App

No.1 PSC Learning App

1M+ Downloads
ജിയോയിഡ് എന്ന പദത്തിനർത്ഥം എന്ത് ?

Aവൃത്തം

Bഭൂമിയുടെ ആകൃതി

Cഭൂമി

Dഭൂവൽകം

Answer:

B. ഭൂമിയുടെ ആകൃതി

Read Explanation:

  • ധ്രുവങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിയെ - ജിയോയിഡ് (Geoid/Oblate Spheroid) 
  • ജിയോയിഡ് എന്ന പദത്തിനർത്ഥം 'ഭൂമിയുടെ ആകൃതി' (Earth Shape) 
  • ഭൂമിയുടെ ജിയോയിഡ് ആകൃതിയ്ക്ക് കാരണം - ഭൂഭ്രമണ ഫലമായുള്ള അഭികേന്ദ്രബലം 
 

Related Questions:

Which of the following soil have the attributes of cracks and shrinks in dry condition?
താഴെ പറയുന്നവയിൽ In-situ conservation ന് ഉദാഹരണം അല്ലാത്തത് ഏത് ?
സമുദ്ര പ്രവാഹ കളുടെ രൂപീകരണത്തിന് പിന്നിലെ പ്രാഥമിക ചാലകശക്തി ഏതാണ്?
ഇന്ത്യൻ ബയോളജിക്കൽ ഡൈവേഴ്സിറ്റി ആക്ട് പാസ്സാക്കിയ വർഷം ഏതാണ് ?
ഉത്തര ധ്രുവത്തിലെ ധ്രുവദീപ്തി അറിയപ്പെടുന്ന പേരെന്ത് ?