Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
. 'ആർദ്രം' എന്ന പദത്തിൻ്റെ അർത്ഥമെന്ത് ?

Aശ്രീഘ്രം

Bമഞ്ഞുകണം

Cനനവുള്ള

Dശുഷ്കം

Answer:

C. നനവുള്ള

Read Explanation:

• ആർദ്രം - നനവുള്ള • തുഷാരം - മഞ്ഞുകണം • ശുഷ്കം - ഉണങ്ങിയത്


Related Questions:

"എല്ലായ്പ്പോഴും'' എന്ന അർത്ഥം വരുന്ന പദമേത് ? -
“അഗ്നി, കരിക്കട്ട” തുടങ്ങിയ നാനാര്‍ഥങ്ങള്‍ വരുന്ന പദം ഏത്?
ദൗഹിത്രൻ എന്ന പദത്തിന്റെ അർത്ഥം എന്താണ്?
Archetype എന്നതിൻ്റെ മലയാളം
അർത്ഥം എഴുതുക - അഹി