Challenger App

No.1 PSC Learning App

1M+ Downloads
അർത്ഥമനുസരിച്ച് ശരിയായ പദമേത് ?

Aതിമിംഗലം

Bതിമിംഗിലം

Cതിമിങ്ങലം

Dതിമംഗലം

Answer:

B. തിമിംഗിലം

Read Explanation:

പദശുദ്ധി

  • കവയിത്രി

  • കളയിക്കുക

  • കാട്ടാളത്തം

  • കീഴ്‌ക്കോടതി

  • കുടിശ്ശിക

  • കുട്ടിത്തം

  • കൈച്ചെലവ്

  • കൃത്രിമം


Related Questions:

അർത്ഥം കൊണ്ട് വേറിട്ട് നിൽക്കുന്ന പദം ഏത് ?
താഴെ പറയുന്നവയിൽ “നൂപുരം” എന്ന വാക്കിന്റെ അർത്ഥമേത് ?
അർത്ഥത്തിന്റെ അടിസ്ഥാനത്തിൽ കുട്ടത്തിൽ പെടാത്ത പദം ഏത് ?

തോൾ കവിഞ്ഞഗം ചുരുണ്ടുകിടക്കുന്ന വാർകുഴലായതോ വണ്ടിണ്ട താൻ അടിയിൽ വരയിട്ട പദത്തിന്റെ അർത്ഥമെന്ത് ?

താഴെക്കൊടുത്തിരിക്കുന്നവയിൽ 'മീൻ' എന്നർത്ഥം വരുന്ന പദം ഏത് ?