Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
. 'അക്രതു' എന്ന പദത്തിൻ്റെ അർത്ഥമെന്ത് ?

Aവളവില്ലാത്ത

Bബുദ്ധിയില്ലാത്ത

Cആകൃതിയില്ലാത്ത

Dഭംഗിയില്ലാത്ത

Answer:

B. ബുദ്ധിയില്ലാത്ത

Read Explanation:

'ക്രതു' (ബുദ്ധി) ഇല്ലാത്തവൻ എന്ന അർത്ഥത്തിൽ 'ബുദ്ധിയില്ലാത്ത' എന്നതിനെ സൂചിപ്പിക്കാനാണ് അക്രതു എന്ന പദം ഉപയോഗിക്കുന്നത്.


Related Questions:

'ജന്മം മുതൽ' ഒറ്റപ്പദമാക്കുക :

കഥയുടെ പ്രധാനമായ അംശം-ഒറ്റപ്പദം ഏത് ?

  1. കാഥാഗതി
  2. കഥാസാരം
  3. കഥനം
  4. കഥാസംക്ഷേപം
    'ഋഷിയെ സംബന്ധിച്ചത്' എന്നതിന്റെ ഒറ്റ പദം
    അതിഥിയെ സ്വീകരിക്കുന്നയാൾ എന്നർത്ഥം വരുന്ന പദം ഏത് ?
    അറിയാനുള്ള ആഗ്രഹം എന്നതിൻ്റെ ഒറ്റപ്പദം എടുത്തെഴുതുക.