Challenger App

No.1 PSC Learning App

1M+ Downloads
'പാദം കൊണ്ട് പാനം ചെയ്യുന്നത് ' എന്ന അർത്ഥം വരുന്ന ഒറ്റപ്പദം ഏത്?

Aപാഥേയം

Bപാർവണം

Cപാദപം

Dപാനീയം

Answer:

C. പാദപം

Read Explanation:

  • പഠിക്കുവാൻ ആഗ്രഹിക്കുന്ന ആൾ - പിപഠിഷു
  • പറയുവാനുള്ള ആഗ്രഹം - വിവക്ഷ
  • പറഞ്ഞയക്കുന്ന ആൾ - പ്രേഷകൻ
  • പാദം മുതൽ ശിരസ്സ് വരെ - ആപാദചൂഡം

Related Questions:

മോക്ഷം ആഗ്രഹിക്കുന്ന ആൾ ?
പ്രപഞ്ചത്തെ സംബന്ധിച്ചത്
അറിയാനുള്ള ആഗ്രഹം എന്നതിന്റെ ഒറ്റപ്പദം ?
'ഭാര്യ മരിച്ച പുരുഷ'നെ പറയുന്നത് എന്ത് ?
ഒറ്റപ്പദം ഏത് 'നരകത്തിലെ നദി '