Challenger App

No.1 PSC Learning App

1M+ Downloads
'അലംഭാവം' എന്ന പദത്തിൻ്റെ അർത്ഥം

Aമതിയെന്നുള്ള ഭാവം

Bഅഹങ്കാരം

Cകുറ്റകൃത്യം

Dഅഹംഭാവം

Answer:

A. മതിയെന്നുള്ള ഭാവം

Read Explanation:

• അലംഭാവം - മതിയെന്നുള്ള ഭാവം • അഹങ്കാരം - അഹംഭാവം


Related Questions:

ജാമാതാവ് എന്ന പദത്തിൻ്റെ അർത്ഥം ?

'കുതികാൽ വെട്ടുക' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്

  1. വഞ്ചിക്കുക
  2. ഉയർച്ച തടയുക
  3. അവസാനിപ്പിക്കുക
  4. ചില്ല മുറിക്കുക
    'ശരശയ്യ' എന്ന പദം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
    കേൾവിക്കാരൻ എന്ന അർത്ഥത്തിൽ പ്രയോഗിച്ചിട്ടുള്ള പദം ഏത്?
    ദൗഹിത്രൻ എന്ന പദത്തിന്റെ അർത്ഥം എന്താണ്?