Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം:

Aആലയം

Bആമയം

Cആരവം

Dആതപ

Answer:

C. ആരവം

Read Explanation:

അർത്ഥം 

  • ഉപവി -സ്നേഹം 
  • നിനാദം -ശബ്‌ദം 
  • അളിഹം -നെറ്റി 
  • അരരം -വാതിൽ 
  • ഉരവം -ശക്തി 
  • ഉപദ -കാണിക്ക 
  • ഇക്ഷു -കരിമ്പ് 
  • അദനം -ഭക്ഷണം 
  • അബ്‌ജം -താമര 

Related Questions:

ചേരുംപടി ചേർക്കുക

a. അർത്ഥ വിരാമം 1. ബിന്ദു

b. അപൂർണവിരാമം 2. വിക്ഷേപിണി

c. പൂർണവിരാമം 3. രോധിനി

d. അൽപവിരാമം 4. ഭിത്തിക

5. അങ്കുശം

അദ്രി എന്ന വാക്കിന്റെ അർത്ഥം ?
ശ്രദ്ധയോടുകൂടിയവൻ' എന്ന് അർത്ഥം വരുന്ന ഒറ്റപ്പദം ഏത് ?
തെറ്റായി അർത്ഥം എഴുതിയിരിക്കുന്ന ജോഡി കണ്ടെത്തുക.
പതിവ്രത എന്നർത്ഥം വരുന്ന ശരിയായ രൂപമേത് ?