' ബാബർ' എന്ന വാക്കിനർത്ഥം ?AകടുവBസിംഹംCപുലിDആനAnswer: B. സിംഹം Read Explanation: ബാബർ ബാബർ എന്ന വാക്കിനർത്ഥം സിംഹം എന്നാണ് മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആണ് ഇദ്ദേഹം ഇന്ത്യയിൽ ആദ്യമായി വെടിമരുന്ന് പീരങ്കിപ്പട എന്നിവ ഉപയോഗിച്ച ഭരണാധികാരി ബാബറിന്റെ ആത്മകഥ -തുസൂക്കി ബാബരി (തുർക്കി ഭാഷയിൽ ) Read more in App