Challenger App

No.1 PSC Learning App

1M+ Downloads
'ജസിയ' എന്ന മതനികുതി നിർത്തലാക്കിയ ഭരണാധികാരി?

Aഷാജഹാൻ

Bഔറംഗസീബ്

Cഅക്ബർ

Dജഹാംഗീർ

Answer:

C. അക്ബർ

Read Explanation:

ഇസ്ലാം മത വിശ്വാസികൾ അല്ലാത്തവർക്കു മേൽ ഏർപ്പെടുത്തിയിരുന്ന മതനികുതി ആയിരുന്നു ജസിയ. മുകൾ ചക്രവർത്തി അക്ബറുടെ ഭരണകാലത്ത് മതനികുതിയായ ജസിയ പിൻവലിച്ചു


Related Questions:

Who succeeded Babur to the throne of Delhi?
മുംതാസ് മഹൽ ഏതു മഹാരാജാവിന്റെ മാതാവായിരുന്നു?
അക്ബർ ജസിയ നിരോധിച്ച വർഷം ?
താഴെ പറയുന്നവയിൽ ഷേർഷായുടെ ഭരണപരിഷ്‌കാരമേത് ?
Who founded the Mughal Empire in India?